Surprise Me!

Virat Kohli Smashed His 26th Test Hundred | Oneindia Malayalam

2019-10-11 95 Dailymotion

Virat Kohli smashes 26th Test hundred, first this year and 19th as captain; takes overall tally to 69<br />സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സെഞ്ചുറി പൂര്‍ത്തിയാക്കി. കൂടാതെ വിരാട് കോഹ്‌ലിക്ക് കൂട്ടായി അര്‍ദ്ധ സെഞ്ചുറിയുമായി രഹാനെയും ക്രീസിലുണ്ട്.<br />#INDsSA #ViratKohli

Buy Now on CodeCanyon